You are Here : Home / News Plus

മന്ത്രിസഭാ പ്രഖ്യാപനം ഇന്ന്

Text Size  

Story Dated: Thursday, December 26, 2013 04:31 hrs UTC

ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി. ദല്‍ഹി ചീഫ് സെക്രട്ടറി ഡി.എം. സപോലിയ കെജ്രിവാളിനെ കണ്ട് ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെക്കുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതൃയോഗം ധാരണയിലത്തെി. മന്ത്രിമാരുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും. മനീഷ് ശിശോദിയ, സോംനാഥ് ഭാരതി, രാഖി ബിര്‍ല, സത്യേന്ദ്ര ജെയിന്‍, സൗരവ് ഭരദ്വാജ്, ഗിരീഷ് സേഥി എന്നീ ആറു പേര്‍ മന്ത്രിമാരാകുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.