You are Here : Home / News Plus

ക്ളിഫ്ഹൗസ് ഉപരോധത്തിനെതിരെ ആര്‍.എസ്.പി

Text Size  

Story Dated: Wednesday, December 18, 2013 01:26 hrs UTC

സി.പി.എമ്മിന്റെ ക്ളിഫ്ഹൗസ് ഉപരോധത്തിനെതിരെ ആര്‍.എസ്.പി രംഗത്ത്. തടഞ്ഞ് നിര്‍ത്തി കാര്യങ്ങള്‍ ബോധിപ്പിക്കുന്ന കാലം കഴിഞ്ഞെന്ന് ദേശീയ ജനറല്‍ സെക്രട്ടി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. കാലത്തിന് അനുസരിച്ച് സമരരീതി മാറണം. സമരം വേണം. എന്നാല്‍ സമരാഭാസം പാടില്ല. മാസങ്ങള്‍ നീളുന്ന സമരങ്ങള്‍ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More