You are Here : Home / News Plus

സിനിമ ലൊക്കേഷനുകളിലെ ലഹരി പരിശോധന ആരംഭിച്ചു

Text Size  

Story Dated: Friday, December 13, 2019 12:02 hrs UTC

സിനിമാ ലൊക്കേഷനുകളിൽ ലഹരിമരുന്ന് പരിശോധന തുടങ്ങി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സിനിമാലൊക്കേഷനുകളിൽ വൻതോതിൽ ലഹരി ഉപയോഗമുണ്ടെന്ന് സിനിമാനിർമാതാക്കളുടെ സംഘടന ആരോപിച്ചിരുന്നു. ലൊക്കേഷനുകളിൽ സൂക്ഷ്മപരിശോധന വേണമെന്നും സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.