You are Here : Home / News Plus

യുഎപിഎ കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം

Text Size  

Story Dated: Tuesday, November 12, 2019 01:49 hrs UTC

യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർഥികൾക്ക് മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം. കോഴിക്കോട്ടെ ലോക്കൽ കമ്മിറ്റികളിൽ പാർട്ടി ഇക്കാര്യം റിപ്പോർട്ടു ചെയ്തു. വിദ്യാർഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാൻ കഴിയാതെ പോയത് സ്വയം വിമർശനമായി കരുതണമെന്നും സിപിഎം റിപ്പോർട്ടിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.