You are Here : Home / News Plus

ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയും റിസോര്‍ട്ട്‌ മാനേജറും ഒളിവില്‍

Text Size  

Story Dated: Thursday, November 07, 2019 08:11 hrs UTC

ഇടുക്കി ശാന്തൻ പാറയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ കാണാതായ ശാന്തൻ പാറ സ്വദേശി റിജോഷ് എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിനടുത്തുള്ള ഫാമിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിലായിരുന്നു റിജോഷിന്റെ മൃതദേഹം. റിജോഷിന്റെ ഭാര്യയും ഫാമിലെ മാനേജറും ഒളിവിലാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.