You are Here : Home / News Plus

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നാലിരട്ടിയാക്കി

Text Size  

Story Dated: Saturday, October 05, 2019 01:18 hrs UTC

വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക സർക്കാർ നാലാരട്ടിയാക്കി വർധിപ്പിച്ചു. രണ്ടു ലക്ഷം രൂപയിൽ നിന്ന് എട്ടു ലക്ഷം രൂപയിലേക്കാണ് തുക ഉയർത്തിയത്. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒപ്പുവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More