You are Here : Home / News Plus

കര്‍താര്‍പുര്‍ ഇടനാഴി: ഉദ്ഘാടന ചടങ്ങിലേക്ക് മന്‍മോഹന്‍ സിങ്ങിനെ ക്ഷണിക്കുമെന്ന് പാകിസ്താന്‍

Text Size  

Story Dated: Monday, September 30, 2019 05:01 hrs UTC

കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ക്ഷണിക്കാനൊരുങ്ങി പാകിസ്താൻ. പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചതാണ് ഇക്കാര്യം. അതിനിടെ, മൻമോഹൻ സിങ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More