You are Here : Home / News Plus

സ്‌കൂളില്‍ അജ്ഞാതരുടെ ആക്രമണം, സ്‌കൂള്‍ ബസ് കത്തിച്ചു

Text Size  

Story Dated: Tuesday, September 03, 2019 08:01 hrs UTC

നെയ്യാറ്റിൻകരയിൽ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ അജ്ഞാതരുടെ ആക്രമണം. ഒരു സ്കൂൾ ബസ് അക്രമികൾ തീവെച്ചു നശിപ്പിച്ചു. നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സ്വകാര്യ സ്കൂളിലെ ആക്രമണം ശ്രദ്ധയിൽപെടുന്നത്. സ്ഥലത്ത് കാഞ്ഞിരംകുളം പോലീസും സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തെത്തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More