You are Here : Home / News Plus

അഴിമതി: പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചോദ്യം ചെയ്യും

Text Size  

Story Dated: Tuesday, June 04, 2013 08:55 hrs UTC

യില്‍വേ അഴിമതിക്കേസില്‍ മുന്‍ റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സി.ബി.ഐ ചൊവാഴ്ച്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബന്‍സലിനു സി.ബി.ഐ നോട്ടീസ് നല്‍കി.റെയില്‍വേ ബോര്‍ഡില്‍ ഉദ്യോഗ സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് അനന്തരവന്‍ കൈക്കൂലി വാങ്ങിയ കേസിലാണ് പവന്‍കുമാര്‍ ബന്‍സലിനെ ചോദ്യം ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.