You are Here : Home / News Plus

രാഹുൽ ഗാന്ധിക്കുള്ള മറുപടി വയനാട്ടിലെ തോൽവിയാകണം; യെച്ചൂരി

Text Size  

Story Dated: Tuesday, April 02, 2019 08:43 hrs UTC

കേരളത്തിൽ വന്ന് വയനാട്ടിൽ നിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് ഒരു സ്വ‌ാധീനവുമില്ലാത്ത കേരളത്തിൽ വന്നാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. കേരളത്തിലെ രാഹുലിൻ്റെ മത്സരം ബിജെപിയെ സഹായിക്കലാണെന്ന് ആലപ്പുഴയിലെ തെര‍ഞ്ഞെടുപ്പ് പൊതുയോഗത്തിൽ സിതാറാം യെച്ചൂരി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More