You are Here : Home / News Plus

വടകരയില്‍ അനായാസ വിജയം ഉറപ്പ്; മുരളീധരന്‍ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് മുല്ലപ്പള്ളി

Text Size  

Story Dated: Tuesday, March 19, 2019 07:03 hrs UTC

വടകരയില്‍ കെ മുരളീധരന്‍ അനായാസ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീദരന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. വടകരയില്‍ ഏത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിക്കുമെന്ന് വിശ്വാസം തനിക്കുണ്ട്. വടകരയിലെ നാഡീമിടിപ്പ് തനിക്കറിയാം. അക്രമരാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഒരാളെ ലോക്സഭയിലേക്ക് പറഞ്ഞയക്കാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധി അവിടുത്തെ ജനങ്ങള്‍ക്കുണ്ടെന്നും പി ജയരാജനെതിരെ വിമര്‍ശനം ഉന്നയിച്ച് മുല്ലപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.