You are Here : Home / News Plus

ഉണക്കിയ കടൽക്കുതിരകളെ കടത്താൻ ശ്രമം,യുവാവ് പിടിയിൽ

Text Size  

Story Dated: Friday, March 08, 2019 07:25 hrs UTC

കടൽക്കുതിരകളെ കടത്താൻ ശ്രമിക്കുന്നതിനിടെ യുവാവിനെ മഹാരാഷ്ട്ര സ്റ്റേറ്റ് മാൻഗ്രോവ് സെൽ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെയാണ് ഇയാൾ അറസ്റ്റിലായത്. ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കായി ഇയാളെ ബുധനാഴ്ച വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.