You are Here : Home / News Plus

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്

Text Size  

Story Dated: Monday, November 04, 2013 09:25 hrs UTC

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍പണിമുടക്ക്. കിഴക്കേകോട്ട സിറ്റി ഡിപ്പോയിലെ ജീവനക്കാരാണ് പണിമുടക്ക് നടത്തിയത്. രാവിലെ നാലുമുതലാണ് മിന്നല്‍ പണിമുടക്ക് തുടങ്ങിയത്.പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതോടെ പിന്നീട് പണിമുടക്ക് പിന്‍വലിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More