You are Here : Home / News Plus

ഇന്ന് കേരളപ്പിറവി

Text Size  

Story Dated: Friday, November 01, 2013 10:51 hrs UTC

ഇന്ന് കേരളപ്പിറവി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന്‌ ശ്രേഷ്ഠഭാഷാദിനമായി ആചരിക്കും.സാംസ്കാരിക വകുപ്പിന്റെകീഴിലുള്ള അക്കാദമികള്‍ മുന്നില്‍നിന്ന് 14 ജില്ലകളിലും മലയാള ഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ചു ചര്‍ച്ചകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.കേരളപ്പിറവി ദിനത്തിലെ പതിവ് ഭരണഭാഷാ വാരാചരണം ഇക്കുറി ശ്രേഷ്ഠഭാഷാ വാരാചരണമായാണ് ആചരിക്കുക.കവികളെയും കലാകാരന്‍മാരെയും ആദരിച്ച് മലയാള ദിനാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More