You are Here : Home / News Plus

ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ 60മരണം

Text Size  

Story Dated: Wednesday, September 04, 2013 08:00 hrs UTC

ബാഗ്ദാദില്‍ സ്ഫോടനങ്ങളില്‍ അറുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു.സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊതുസ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങള്‍.  കറുത്ത പുക മൂടിയതായും ആളുകളുടെ അലറിക്കരച്ചില്‍ കേട്ടതായും ദൃക്സാക്ഷികള്‍ പറയുന്നു.പലയിടങ്ങളില്‍ നിന്നായി  വെടിയേറ്റനിലയില്‍ നാലു മൃതദേഹങ്ങള്‍ കണ്ടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.