You are Here : Home / News Plus

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

Text Size  

Story Dated: Tuesday, August 06, 2013 09:09 hrs UTC

കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. റണ്‍വെയില്‍നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. പെരിയാറിന്‍്റെ കൈവഴിയായ ചെങ്കല്‍തോട്ടില്‍നിന്നാണ് റണ്‍വെയിലേക്ക് വെള്ളം കയറിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.