You are Here : Home / News Plus

മാധ്യമപ്രവര്‍ത്തകന്‍ ജഹാംഗീര്‍ പോച അന്തരിച്ചു

Text Size  

Story Dated: Saturday, July 12, 2014 07:54 hrs UTC

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ന്യൂസ് എക്സ് വാര്‍ത്താചാനലിന്‍െറ എഡിറ്റര്‍ ഇന്‍ ചീഫുമായ ജഹാംഗീര്‍ പോച അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4.30നാണ് ഹൃദയാഘാതം കാരണം 44കാരനായ പോച മരണപ്പെട്ടത്. സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 6.15ന് ഡല്‍ഹിയിലെ നിഗം ബോധ് ഘട്ടില്‍ നടക്കും.ബിസിനസ് വേള്‍ഡിന്‍െറ മുന്‍ എഡിറ്ററും ബോസ്റ്റണ്‍ ഗ്ലോബ്‌ പത്രത്തിന്‍െറ ചൈനാ പ്രതിനിധിയുമായിരുന്നു പോച. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.