You are Here : Home / News Plus

അണക്കെട്ടുകളില്‍ 35 ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെളളംമാത്രം

Text Size  

Story Dated: Friday, July 04, 2014 07:12 hrs UTC

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 35 ദിവസത്തേക്കുവേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണുള്ളതെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. മഴ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിസന്ധിയുണ്ടാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ള 800 കോടിരൂപ കിട്ടിയിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.