You are Here : Home / News Plus

പി.എസ്.എല്‍.വി-സി 23 വിജയകരമായി വിക്ഷേപിച്ചു

Text Size  

Story Dated: Monday, June 30, 2014 05:31 hrs UTC

അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി-സി 23 വിക്ഷേപണം നടന്നു. തിങ്കളാഴ്ച രാവിലെ 9.52ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഫ്രാന്‍സിന്‍റെ  സ്പോട് -7 ജര്‍മനിയുടെ എയ്സാറ്റ്, കാനഡയുടെ കാന്‍ എക്സ് -4, കാന്‍ എക്സ്-5, സിംഗപൂരിന്‍്റെ വെലോക്സ് -1 എന്നീ ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി ഭ്രമണപഥത്തിലത്തെിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി,ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പാര്‍ലമെന്‍്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ വിക്ഷേപണം നേരിട്ട് കാണുന്നതിന് ശ്രീഹരിക്കോട്ടയിലത്തെിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.