You are Here : Home / News Plus

പാലായില്‍ മകന്‍ അമ്മയെ ലൈംഗീകമായി പീഡിപ്പിച്ചു

Text Size  

Story Dated: Sunday, June 22, 2014 06:44 hrs UTC

കോട്ടയം പാലായിലെ ചക്കാംപുഴയില്‍ മകന്‍ അമ്മയെ ലൈംഗീകമായി പീഡിപ്പിച്ചു. മദ്യപിച്ചത്തെിയ ശേഷം മകന്‍ തന്നെ പലദിവസങ്ങളിലും ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പോലീസില്‍ മൊഴി നല്‍കി. പ്രതിയെ പാല എസ്.ഐ കെ. പി. തോംസണിന്‍്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.