എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിതള്ളും. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് സഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കടം എഴുതിത്തള്ളാനുള്ള പദ്ധതി സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കൂടുതല്‍ പേരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യം തീരുമാനിക്കാന്‍ അടുത്ത ദിവസം ഉന്നതതലയോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments