You are Here : Home / News Plus

സഞ്ജു സാംസണ്‍ ഇന്ത്യന്‍ എ ടീമില്‍

Text Size  

Story Dated: Wednesday, June 11, 2014 10:19 hrs UTC

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു.രോഹിത് ശര്‍മ്മ നയിക്കുന്ന ഏകദിന ടീമിലാണ് സഞ്ജു നീലക്കുപ്പായം അണിയുക. ഏകദിന ടൂര്‍ണമെന്‍റിനു ശേഷം നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ സഞ്ജുവിന് ഇടമില്ല. എന്നാല്‍ ഈ ടീമില്‍ മറ്റൊരു മലയാളി താരമായ കരുണ്‍ നായര്‍ ഇടം പിടിച്ചിട്ടുണ്ട്. നാല് ടീമുകളാണ് ഏകദിനത്തില്‍ പങ്കെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.