You are Here : Home / News Plus

കുഞ്ഞാഞ്ഞയെത്തി

Text Size  

Story Dated: Friday, June 06, 2014 10:14 hrs UTC



തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനകം മഴ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.