You are Here : Home / News Plus

സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി

Text Size  

Story Dated: Sunday, June 01, 2014 07:05 hrs UTC

സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി. കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ രാജുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ബസ് കണ്ടക്ടറായിരുന്ന രാജുവാണ് പെണ്‍കുട്ടിയെ ധര്‍മരാജനടുത്തെത്തിച്ചത്.കഴിഞ്ഞ ഏപ്രില്‍ നാലിനാണ് സൂര്യനെല്ലി കേസ് പ്രതികളുടെ ശിക്ഷ ഹൈകോടതി ശരിവെച്ചത്. കോട്ടയത്തെ പ്രത്യകേ കോടതിയില്‍ പ്രതികള്‍ കീഴടങ്ങണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.