നൈജീരിയയുടെ തലസ്ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഏപ്രില്‍ 14ന് ഇതേസ്ഥലത്ത് തന്നെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 70 പേര് കൊല്ലപ്പെട്ടിരുന്നു.
അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments