ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ടിവി അവതാരക അമൃത റാവുവുമായുള്ള ബന്ധം തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് ദിഗ്വിജയ് സിംഗ് മോദിക്കെതിരേ വീണ്ടും രംഗത്തെത്തിയത്വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച മോദിയെപ്പോലെ ഭീരുവല്ല താനെന്നാണ് അദ്ദേഹം പറഞ്ഞത്. മോദിയെപ്പോലെ താന്‍ ബന്ധം മറച്ചുവയ്ക്കുകയല്ല ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചയാണ് ദിഗ്വിജയ് സിംഗ് ടിവി അവതാരകയുമായുള്ള തന്റെ ബന്ധം അംഗീകരിച്ചുകൊണ്ടു രംഗത്തെത്തിയത്.
Comments