You are Here : Home / News Plus

ഉന്നത നീതിപീഠങ്ങള്‍ സാധാരണക്കാരന് അന്യമാകുന്നെന്നു ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്

Text Size  

Story Dated: Saturday, April 12, 2014 11:55 hrs UTC

ഉന്നത നീതിപീഠങ്ങള്‍ സാധാരണക്കാരന് അന്യമാകുന്നെന്നു ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്. സാധാരണക്കാരന് സുപ്രീം കോടതിയെന്ന് കേള്‍ക്കാമെന്നേയുള്ളു. അവിടെ എത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.