You are Here : Home / News Plus

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

Text Size  

Story Dated: Tuesday, April 01, 2014 08:55 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍റ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. മുഖ്യമന്ത്രിക്കെതിരായ എഴുപതാം ഖണ്ഡികയിലെ രണ്ട് പരാമര്‍ശങ്ങളാണ് കോടതി സ്റ്റേ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ എന്തും ചെയ്യാമെന്ന പരാമര്‍ശവും മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന പരാമര്‍ശവുമാണ സ്റ്റേ ചെയ്തത്. വിധിയുടെ ബാക്കിയു പരാമര്‍ശങ്ങള്‍ നിലനില്‍ക്കുമെന്നും സിബിഐ അന്വേഷണത്തെ ഇത് ബാധിക്കുമെന്നും സ്റ്റേ ഉത്തരവില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More