You are Here : Home / News Plus

നികൃഷ് ജീവി പദം കോണ്‍ഗ്രസിന്റെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, March 17, 2014 07:50 hrs UTC

നികൃഷ് ജീവി എന്ന പദം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടു കൂടി കാണുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മളെ സ്നേഹിക്കുന്നവര്‍ നമ്മുടെ തെറ്റുകള്‍ തിരുത്തുന്നതിന് വേണ്ടിയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More