You are Here : Home / News Plus

ആര്‍.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ അംഗീകാരം

Text Size  

Story Dated: Monday, March 10, 2014 10:54 hrs UTC

ആര്‍.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ അംഗീകാരം ലഭിച്ചു.  ആര്‍.എസ്.പിയെ യു.ഡി.എഫിലെടുക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡം ജയസാധ്യത മാത്രമാകണമെന്നും എക്‌സിക്യൂട്ടീവില്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ്,സിറ്റിംങ് എം.പി എന്നിവയെ മാനദണ്ഡമാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കരുതെന്നും തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്നും കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ ആവശ്യമുയര്‍ന്നു.ഇന്ന് ചേര്‍ന്ന കെ.പി.സി.സിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More