You are Here : Home / News Plus

ഇന്നസെന്റ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Monday, March 10, 2014 08:13 hrs UTC

സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിനിമാ നടന്‍ ഇന്നസെന്‍്റ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
വെറും സുഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് കൂടിക്കാഴ്ചക്കു ശേഷം ഇന്നസെന്‍്റ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More