You are Here : Home / News Plus

ആര്‍.എസ്.പി നേതാക്കളുമായി സുധീരന്റെ ചര്‍ച്ച

Text Size  

Story Dated: Saturday, March 08, 2014 09:09 hrs UTC

കൊല്ലത്ത് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്‍.എസ്.പി നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഫോണില്‍ ചര്‍ച്ച നടത്തി. മുന്നണി വിട്ടുവന്നാല്‍ പിന്തുണ നല്‍കാമെന്ന് സുധീരന്‍ ആര്‍.എസ്.പി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായാണ് സൂചന. കൊല്ലത്ത് മത്സരിക്കുന്നതിന് എന്‍.കെ പ്രേമചന്ദ്രനാണെങ്കില്‍ കൊല്ലത്ത് പ്രചാരണത്തിനിറങ്ങാന്‍ തയ്യാറാണെന്ന് മന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More