You are Here : Home / News Plus

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘര്‍ഷം അസ്വസ്ഥനാക്കി: ഇത് നല്ലതല്ലെന്ന് ഗവര്‍ണര്‍

Text Size  

Story Dated: Thursday, July 18, 2019 09:11 hrs UTC

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി സദാശിവം. കഴിഞ്ഞ മൂന്ന് ദിവസമായി പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരികയാണ്. ഇത്തരം സംഭവങ്ങൾ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമാണ് . പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ലകാര്യമല്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.