You are Here : Home / News Plus

കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലെ ഹാജര്‍ മുടക്കരുത്- മുല്ലപ്പള്ളി

Text Size  

Story Dated: Monday, June 17, 2019 08:13 hrs UTC

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാർക്ക് ചരിത്രപരമായ ദൗത്യമാണ് നിർവഹിക്കാനുള്ളതെന്നും യുഡിഎഫ് എംപിമാർ പാർലമെന്റ് യോഗങ്ങളിൽ മുടങ്ങാതെ എത്തണമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർലമെന്റിലെ കോൺഗ്രസ് അംഗങ്ങളിൽ ഏറ്റവും ശക്തമായ വിഭാഗം കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More