You are Here : Home / News Plus

പി.ജെ.ജോസഫിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം

Text Size  

Story Dated: Friday, May 10, 2019 08:32 hrs UTC

മുതിർന്ന നേതാവും പാർട്ടി വർക്കിങ് ചെയർമാനുമായ പി.ജെ.ജോസഫിനേയും കോൺഗ്രസ് നേതൃത്വത്തേയും വിമർശിച്ച് കേരള കോൺഗ്രസ് മുഖപത്രം. മുറിവുണങ്ങാത്ത മനസ്സുമായിട്ടാണ് കെ.എം.മാണി മടങ്ങിയതെന്നാണ് മുഖപത്രം പ്രതിച്ഛായ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.