You are Here : Home / News Plus

ബി.ജെ.പിയുടെ അടിത്തറ ശക്തിപ്പെട്ടെന്ന് എ.കെ ആന്‍റണി

Text Size  

Story Dated: Thursday, June 26, 2014 04:38 hrs UTC

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നില്ലെങ്കിലും കേരളത്തില്‍ ബി.ജെ.പിയുടെ ബഹുജനാടിത്തറ ശക്തിപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ബി.ജെ.പി സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയത് ഭീഷണിയാണെന്നും ആന്‍റണി പറഞ്ഞു. ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോവുന്നത്. ഇതിനെ മറികടക്കാന്‍ കഠിനമായ ശ്രമം നടത്തണമെന്നും ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.