You are Here : Home / News Plus

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നരേന്ദ്ര മോദിയെ കണ്ടു

Text Size  

Story Dated: Monday, June 02, 2014 08:51 hrs UTC



മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് മുന്നില്‍ കേരളത്തിന്റെ പ്രധാന വികസന വിഷയങ്ങളാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് വന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പകരം കേന്ദ്ര സര്‍ക്കാര്‍ ഗാഡഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയേക്കുമെന്നത്തിലുള്ള ആസന്കയും ചര്‍ച്ച ചെയ്തു. 20 മിനുട്ട് നേരം മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. പ്രധാനമന്ത്രിയെ കണ്ടതിന് ശേഷം മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളേയും കാണുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.