You are Here : Home / News Plus

മഞ്ഞളാംകുഴി അലിയുടെ അനുയായികള്‍ സിപിഎമ്മിലേക്ക്

Text Size  

Story Dated: Wednesday, May 28, 2014 08:47 hrs UTC

മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുത്ത അനുയായികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിംലീഗ്‌ വിട്ട്‌ സിപിഎമ്മിലേക്ക്‌.
പുഴക്കാട്ടിരി പഞ്ചായത്തിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവും അലിയുടെ അടുത്ത അനുയായിയുമായ പിടി ബഷീറിന്റെ നേതൃത്വത്തിലാണ് സിപിഎമ്മില്‍ ചേരുന്നത്‌. മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതേ പോലുള്ള നീക്കം ഉടനുണ്ടാകുമെന്നും അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബഷീര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.  അലിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ ജന്മനാടായ രാമപുരം പനങ്ങാങ്ങര മേഖലയിലുള്ളവര്‍ സിപി‌എമ്മിലേക്ക് ചേക്കേറുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More