You are Here : Home / News Plus

ഇന്ത്യയുടെ ശോഭനഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാം: മോദി

Text Size  

Story Dated: Monday, May 26, 2014 06:03 hrs UTC

ദില്ലി: ഇന്ത്യയുടെ ശോഭനഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം ചെയ്ത് മോദി. ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപിന്തുണയും ജനപങ്കാളിത്തവും അനുഗ്രവും വേണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.