ഇടമലയാറ്റില്‍ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു.ആലുവയിലെ കിഴക്കേ കടുങ്ങല്ലൂരില്‍ നിന്നു വിനോദയാത്രയ്ക്കു പോയ കുട്ടികളാണ് മരിച്ചത്. അഭിലാഷ് (13), ആദിത്യ വാസുദേവ് (16) കൃഷ്ണേന്ദു(15) എന്നിവരാണ് മരിച്ചത്.
ഇടമലയാര്‍ പലവന്‍പടി പുഴയിലാണ് അപകടം.
You are Here : Home / News Plus
Story Dated: Sunday, May 25, 2014 09:35 hrs UTC

Comments