You are Here : Home / News Plus

യു.ഡി.എഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം: എന്‍.കെ പ്രേമചന്ദ്രന്‍

Text Size  

Story Dated: Saturday, May 17, 2014 11:12 hrs UTC

യു.ഡി.എഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സി.പി.എം ആത്മവിമര്‍ശനത്തിന് തയാറാകണം. ഇടതുപക്ഷമെന്നാല്‍ സി.പി.എം അല്ലെന്ന് പാര്‍ട്ടി മനസിലാക്കണമെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.