You are Here : Home / News Plus

രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്‌കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Text Size  

Story Dated: Monday, May 05, 2014 11:38 hrs UTC



രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്‌കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അത്‌ലറ്റിക് ഫെഡറേഷന്റെ ശിപാര്‍ശ പട്ടികയില്‍ രഞ്ജിത്തിന്റെ പേര് എട്ടാമതാണ്. ആദ്യ മൂന്ന് സ്ഥാനത്തുളളവരുടെ പേര് മാത്രമേ പുരസ്‌കാരത്തിന് പരിഗണിക്കൂയെന്നും കായിക മന്ത്രാലയം കോടതിയെ ബോധിപ്പിച്ചു. ഇതേതുടര്‍ന്ന് രഞ്ജിത്തിന് അവാര്‍ഡ് നല്‍കാത്തതിനെതിരെ നവലോകം സാംസ്‌കാരിക കേന്ദ്രം നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.