You are Here : Home / News Plus

ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Monday, April 28, 2014 05:36 hrs UTC

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് രാജിവെക്കേണ്ടി വരുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 16 സീറ്റ് കിട്ടില്ല. മെയ് 16ന് ശേഷം മുഖ്യമന്ത്രി രാജിവെക്കേണ്ട സ്ഥിതിയാണ് കാണുന്നത്. സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ കാറ്റും മണവുമുണ്ട്. തിരഞ്ഞെടുപ്പ് വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയില്ലെന്ന് മനസ്സിലാക്കി ഉമ്മന്‍ ചാണ്ടി രാജിവെക്കണം. വെടക്കാക്കി തനിക്കാക്കുന്ന നയമാണ് സുധീരന്റേത്. സംസ്ഥാനത്ത് നടക്കുന്നത് തുഗ്ലക് ഭരണമാണ്. സുധീരന് പറയാനുള്ളത് കരിമണലിനെക്കുറിച്ചും ബാറിനെക്കുറിച്ചും മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.