You are Here : Home / News Plus

കേജരിവാള്‍ പരമ ദരിദ്രന്‍; കൈയില്‍ വെറും അഞ്ഞൂറ് രൂപ !

Text Size  

Story Dated: Wednesday, April 23, 2014 05:07 hrs UTC

എഎപി അധ്യക്ഷന്‍ അരവിന്ദ് കേജരിവാളിന്റെ കയിലുള്ളത് അഞ്ഞൂറ് രൂപ മാത്രം.! വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും തന്റെ കയ്യില്‍ പണമില്ലെന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത് തന്റെ പഴയ ജീപ്പിലാണെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. വാരാണസിയില്‍ മത്സരിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കാനെത്തുന്നത് ഹെലികോപ്ടറിലായിരിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.