മികച്ച ഹാസ്യനടന്മാര് ജൂറിയിലുണ്ടായതു കൊണ്ടാണ് സുരാജിന് ഹാസ്യ നടനുള്ള പുരസ്കാരം നല്‍കിയതെന്ന് സംവിധായകന് ഡോ.ബിജു. മികച്ച നടനുള്ള ദേശിയ പുരസ്കാരം നേടിയ സുരാജിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ജൂറിയിലുണ്ടായിരുന്നിരിക്കാം. ദേശിയ പുരസ്കാരത്തെ ഇകഴ്ത്തിക്കാട്ടാനാണ് സുരാജിനെ ഹാസ്യനടനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Comments