You are Here : Home / News Plus

ത്രിപുരയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

Text Size  

Story Dated: Sunday, December 08, 2019 07:55 hrs UTC

17കാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാൽസംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു. ത്രിപുരയിലെ ശാന്തിർബസാറിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പെൺകുട്ടിയുടെ ആൺ സുഹൃത്തും അയാളുടെ അമ്മയും ചേർന്നാണ് തീയിട്ടത്. സമീപവാസികൾ ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.