You are Here : Home / News Plus

പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി

Text Size  

Story Dated: Friday, November 01, 2019 09:09 hrs UTC

തുടർച്ചയായി മൂന്നാമത്തെ മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്.ഇതുപ്രകാരം 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡൽഹിയിൽ 681.50 രൂപ നൽകണം. കൊൽക്കത്തയിൽ 706 രൂപയും മുംബൈയിൽ 651 രൂപയും ചെന്നൈയിൽ 696 രൂപയുമാണ് വില. സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിട്ടില്ല. വർധിപ്പിച്ച വില നിൽകേണ്ടിവരുമെങ്കിലും സബ്സിഡിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.