You are Here : Home / News Plus

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; ചിദംബരവും മകനും ഉള്‍പ്പടെ 14 പ്രതികള്‍

Text Size  

Story Dated: Friday, October 18, 2019 11:28 hrs UTC

ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രതിപ്പട്ടികയിലുൾപ്പെടുത്തി സി.ബി.ഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.