You are Here : Home / News Plus

കൂടത്തായി കൊലപാതക പരമ്പര; ശാസ്ത്രീയ തെളിവുകള്‍ വിദേശ ലാബുകളില്‍ പരിശോധിക്കും

Text Size  

Story Dated: Tuesday, October 08, 2019 10:39 hrs UTC

പല കാലങ്ങളിലായി നടന്ന കൊലപാതക പരമ്പര അന്വേഷിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ തേടി പോലീസ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ കൂടത്തായി കൊലപാതക പരമ്പര അന്വേഷിക്കാൻ വിപുലമായ അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. അതിനൊപ്പം വേണമെങ്കിൽ ശാസ്ത്രീയ തെളിവുകൾ യു.എസിലെ ലാബുകളിൽ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.