You are Here : Home / News Plus

നൈജീരിയയില്‍ ഇരട്ടബോംബ് സ്ഫോടനം; 118 മരണം

Text Size  

Story Dated: Wednesday, May 21, 2014 05:04 hrs UTC

മധ്യ നൈജീരിയയിലെ ജോസ് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 118 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ മാര്‍ക്കറ്റിലാണ് ചൊവ്വാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. ആദ്യം ഒരു ട്രക്കിലും തുടര്‍ന്ന് മിനിബസിലുമാണ് ബോംബുകള്‍ ഘടിപ്പിച്ചിരുന്നത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. മുന്‍വര്‍ഷങ്ങളില്‍ ഇവിടെ വംശീയ കലാപങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാകാം ചൊവ്വാഴ്ചത്തെ സംഭവമെന്നാണ് അധികൃതരുടെ നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.